Kamal Haasan Appreciate Kerala Police For Their Efforts To Fight Against Covid 19
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ ഹാസന്‍. കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും നടന്‍ പ്രശംസിച്ചു. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമാകുന്ന ഗാനമാണെന്നും കമല്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസന്‍ അഭിനന്ദിച്ചത്